ബന്ധപ്പെടേണ്ട നമ്പർ: 04869-253710
മെയിൽ അയക്കുക: gptckumily@rediffmail.com
റോഡിൽ നിന്നും ഉള്ള കോളേജിന്റെ കാഴ്ച്ച പോളിടെക്നിക് കോളേജിലേക്ക്... അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് അക്കാഡമിക് ബ്ലോക്ക് സ്റ്റാഫ് ക്വാർട്ടേർസ്
Welcome to the website of GPTC, Kumily.
HTML caption. Link to Google.


English Version
വണ്ടിപെരിയാർ ഗവ. പോളിടെക്നിക് കോളേജ് വെബ്സൈറ്റിലേക്ക് സ്വാഗതം

പ്രധാന വിവരങ്ങൾ

30-07-2018 Students study materials, previous QP, lab manual, syllabus are now available on the Students Download link

18-12-2018 Computer Engg. Students Association Inauguration will be held on 19-12-2018 at 10am..Venue: College Seminar Hall....In association with the Inauguration a Seminar on "Get Ready for Take-off" will be handled by Sri.George Mathew, Project Head, ADRA India....

വണ്ടിപെരിയാർ ഗവ. പോളിടെക്നിക് കോളേജ്

ഗ്രാമീണമേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ഉചിതമായ സാങ്കേതിക വിദ്യയും പുതിയ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുക വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ രണ്ടാമത്തെ പോളിടെക്നിക് കോളേജ് 1998 ൽ പ്രവർത്തനം ആരംഭിച്ചു.

തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന കുമിളിയിൽ നിന്നും 10 കി.മി അകലേയും ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കോട്ടയത്തു നിന്ന് 100 കി.മി അകലേയും, വണ്ടിപ്പെരിയാറിൽ 62 മൈലിൽ കോളേജ് സ്ഥിതി ചെയ്യുന്നു.